നഗരസഭ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു
Data bank കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക https://cherpulasserymunicipality.lsgkerala.gov.in/ml/about
- Read more about നഗരസഭ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു
- Log in to post comments
- 42 views
Data bank കാണുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക https://cherpulasserymunicipality.lsgkerala.gov.in/ml/about
ചെർപ്പുളശ്ശേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതും CMLRRP യില്‍ ഉള്‍പ്പെട്ടതുമായ 3 പ്രവ്യത്തികള്‍ക്ക് അംഗീക്യത കരാറുകാരില്‍ നിന്നും ഇ-ടെണ്‍ഡറുകള്‍ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ www.lsg.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.
ചെർപ്പുളശ്ശേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് വെറ്ററിനറി മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുളള അംഗീക്യത വിതരണക്കാരില്‍ നിന്നും മല്‍സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ചെർപ്പുളശ്ശേരി മ്യഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
ടെണ്ടർ ഫോറം നല്‍കുന്ന അവസാന തിയ്യതി. 29.6.20, 10 am.
ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി. 29.6.20, 10 .30 am.
ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണമേന്മയുളള ശുചികരണ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളള നിർമ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും മല്‍സരാടിസ്ഥാനത്തിലുളള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 19.06.20, 11 am.( നിരത ദ്രവ്യം 6500 രൂപ.)ടെണ്ടർ ഷെഡ്യൂളിനും കൂടുതല്‍ വിവരങ്ങള്‍ക്കും നഗരസഭ ഓഫീസുമായി ബന്ധപ്പെടുക.(04662282238)
STREET VENDORS LIST - CHERPULASSERI MUNICIPALITYhttps://drive.google.com/file/d/14cShabduhFgj4uRkEAssKEY6pGRviyfy/view?usp=sharing
BUDS SCHOOL വാഹന ക്വട്ടേഷന്‍- ക്വട്ടേഷന്‍ നോട്ടീസ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ൻ
https://drive.google.com/file/d/1EALkaZyWbVDiMqONYzgE0eD6sBc7GdIj/view?usp=sharing
ക്വട്ടേഷന്‍ കണ്ടീഷന്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://drive.google.com/file/d/1K1tRA3bEM9iOAnwJ36cg8Cy5XbjDqbXh/view?usp=sharing
01/04/2020 apX 31/03/2021 hsc Ime-t¯¡v sNÀ¸p-f-tÈcn \K-c-k` _kv Ìm³Un h¶p t]mIp¶ hml-\-§-fn \n¶pw \nÝnX \nc-¡n-ep-ff ^okv ]ncn-¡p-¶-Xn-\p-ff Ah-Im-i-hpw, \K-c-k` _kv Ìm³Un-ep-ff I¡q-kv, aq{X-¸pc F¶nh D]-tbm-Kn-¡p-¶-h-cn \n¶v \nÝnX ^okv ]ncn-¡p-¶-Xn-\p-ff ക്വട്ടേഷന്ർ/ലേല പരസ്യം
കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക https://drive.google.com/drive/folders/1v8RA54sYEZvlujfH4Zol00_MQfcMfMIk