news

പരസ്യ വിജ്ഞാപനം ചെയ്ത് ആസ്തിയിൽ ചേർക്കേണ്ട റോഡുകൾ

Posted on Thursday, July 7, 2022

കാലാകാലങ്ങളായി പൊതുവഴിയായി ഉപയോഗിക്കുന്നതും നഗരസഭക്ക്‌ വിട്ടുനൽകിയതുമായ റോഡുകൾ നഗരസഭയുടെ ആസ്തി ര ജിസ്റ്ററിൽ ഉൾപെടുത്തുന്നതിനെതിരെ ആക്ഷേപമുള്ളവർ 14 07 2022 വരെ അറിയിക്കേണ്ടതാണ്. ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു.

Tags

മരാമത്ത് പ്രവ്യത്തികളുടെ ടെണ്‍ഡർ ക്ഷണിക്കുന്നു.

Posted on Monday, June 29, 2020

ചെർപ്പുളശ്ശേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതും CMLRRP യില്‍ ഉള്‍പ്പെട്ടതുമായ 3 പ്രവ്യത്തികള്‍ക്ക് അംഗീക്യത കരാറുകാരില്‍ നിന്നും ഇ-ടെണ്‍ഡറുകള്‍ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ www.lsg.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.

Tags

മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍

Posted on Tuesday, June 9, 2020

ചെർപ്പുളശ്ശേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട്  വെറ്ററിനറി മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്  താല്‍പ്പര്യമുളള അംഗീക്യത വിതരണക്കാരില്‍ നിന്നും മല്‍സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ചെർപ്പുളശ്ശേരി മ്യഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

ടെണ്ടർ ഫോറം നല്‍കുന്ന അവസാന തിയ്യതി.                   29.6.20, 10 am.

 ടെണ്ടർ ഫോറം സ്വീകരിക്കുന്ന  അവസാന തിയ്യതി.       29.6.20, 10 .30 am.

Tags

കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ ഉപകരണങ്ങളുടെയും സാധനങ്ങളുടെയും പർച്ചേസ്

Posted on Tuesday, June 9, 2020

ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണമേന്മയുളള ശുചികരണ ഉപകരണങ്ങളും  അനുബന്ധ  സാമഗ്രികളും വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളള നിർമ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും  മല്‍സരാടിസ്ഥാനത്തിലുളള ടെണ്ടറുകള്‍ ക്ഷണിക്കുന്നു.ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 19.06.20, 11 am.( നിരത ദ്രവ്യം 6500 രൂപ.)ടെണ്ടർ ഷെഡ്യൂളിനും  കൂടുതല്‍ വിവരങ്ങള്‍ക്കും നഗരസഭ ഓഫീസുമായി  ബന്ധപ്പെടുക.(04662282238)

Tags