ചെർപ്പുളശ്ശേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് വെറ്ററിനറി മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുളള അംഗീക്യത വിതരണക്കാരില്‍ നിന്നും മല്‍സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ചെർപ്പുളശ്ശേരി മ്യഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
ടെണ്ടർ ഫോറം നല്‍കുന്ന അവസാന തിയ്യതി. 29.6.20, 10 am.
ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി. 29.6.20, 10 .30 am.
ടെണ്ടർ തുറക്കുന്ന തിയ്യതി, സമയം, സ്ഥലം. 29.6.20, 11 am, ചെർപ്പുളശ്ശേരി മ്യഗാശുപത്രി
- Log in to post comments
- 26 views