പരസ്യ വിജ്ഞാപനം ചെയ്ത് ആസ്തിയിൽ ചേർക്കേണ്ട റോഡുകൾ

Posted on Thursday, July 7, 2022

കാലാകാലങ്ങളായി പൊതുവഴിയായി ഉപയോഗിക്കുന്നതും നഗരസഭക്ക്‌ വിട്ടുനൽകിയതുമായ റോഡുകൾ നഗരസഭയുടെ ആസ്തി ര ജിസ്റ്ററിൽ ഉൾപെടുത്തുന്നതിനെതിരെ ആക്ഷേപമുള്ളവർ 14 07 2022 വരെ അറിയിക്കേണ്ടതാണ്. ലിസ്റ്റ് ഉള്ളടക്കം ചെയ്യുന്നു.

Tags

മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍- ടെണ്‍ടർ പരസ്യം

Posted on Thursday, July 15, 2021

ചെർപ്പുളശ്ശേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍ പ്രൊജക്റ്റിന്‍റെ ഭാഗമായി മരുന്ന് വാങ്ങുന്നതിലേക്കായി അംഗീക്യത വിതരണക്കാരില്‍ നിന്ന് മല്‍സരാടിസ്ഥാനത്തിലുളള ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്‍ടർ ഫോറം നഗരസഭ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെർപ്പുളശ്ശേരി  മ്യഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

ടെണ്‍ടർ ഫോറം ലഭിക്കുന്ന അവസാന തിയ്യതി :              03.08.2021 , 10 am

ടെണ്‍ടർ ഫോറം സ്വീകരിക്കുന്ന   അവസാന തിയ്യതി :   03.08.2021 , 10.30 am

Tags

ക്യാഷ് ചെസ്റ്റ് പർച്ചേസ്-ക്വട്ടേഷന്‍ പരസ്യം

Posted on Wednesday, July 14, 2021

നഗരസഭ ഓഫീസിലെ ഉപയോഗത്തിനായി ഐ.എസ്.ഐ നിലവാരമുളള മെക്കാനിക്കല്‍/ഇലക്ട്രോണിക്ക് ക്യാഷ് ലോക്കറുകള്‍ (75 to 100L) വിതരണം ചെയ്യാന്‍ താല്‍പ്പര്യമുളള നിർമ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും മല്‍സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 17.07.2021 11 am.

Tags