മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍- ടെണ്‍ടർ പരസ്യം
ചെർപ്പുളശ്ശേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍ പ്രൊജക്റ്റിന്‍റെ ഭാഗമായി മരുന്ന് വാങ്ങുന്നതിലേക്കായി അംഗീക്യത വിതരണക്കാരില്‍ നിന്ന് മല്‍സരാടിസ്ഥാനത്തിലുളള ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്‍ടർ ഫോറം നഗരസഭ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെർപ്പുളശ്ശേരി മ്യഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
ടെണ്ടർ ഫോറം ലഭിക്കുന്ന അവസാന തിയ്യതി : 03.08.2021 , 10 am
ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : 03.08.2021 , 10.30 am
- Read more about മ്യഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍- ടെണ്‍ടർ പരസ്യം
- Log in to post comments
- 33 views